WEBVTT

00:00:02.200 --> 00:00:05.200 align:middle
ഹലോ! എന്റെ പേര് ഷാദി അബൗ-സാഹ്റ

00:00:05.400 --> 00:00:09.600 align:middle
ഞാന് ഡബ്ല്യു3സിയിലെ അക്സസ്സിബിലിറ്റി സ്ട്രാറ്റജി ആന്ഡ് ടെക്നോളജി സ്പെഷ്യലിസ്റ്റ് ആണ്

00:00:09.800 --> 00:00:11.840 align:middle
വേള്ഡ് വൈഡ് വെബ്ബ് കണ്സോര്ഷ്യം,

00:00:12.040 --> 00:00:15.360 align:middle
ഇന്ന് ഞാന് നിങ്ങളോട് വെബ്ബ് അക്സസ്സിബിലിറ്റിയെ കുറിച്ചാണ് പറയാന് പോകുന്നത്

00:00:15.560 --> 00:00:19.240 align:middle
വെബ്ബ് എന്നാല് ഇന്ന് പല വ്യക്തികളുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്

00:00:19.440 --> 00:00:21.080 align:middle
ജോലിയില്

00:00:21.240 --> 00:00:22.840 align:middle
വീട്ടില്

00:00:23.000 --> 00:00:24.880 align:middle
റോഡില് വരെ

00:00:25.080 --> 00:00:29.640 align:middle
വെബ്ബ് അക്സസ്സിബിലിറ്റി എന്നാല് ഭിന്നശേഷിയുള്ളവര്ക്കും വെബ്ബ് ഒരു പോലെ ഉപയോഗിക്കാം എന്നാണ്

00:00:29.840 --> 00:00:35.360 align:middle
ഉദാഹരണത്തിനു, തന്റെ കൈ ഉപയോഗിക്കാന് ആകാത്ത ചിലര്, ടൈപ്പ് ചെയ്യാന് മൗത്ത് സ്റ്റിക്ക് ഉപയോഗിക്കുന്നത്.

00:00:35.560 --> 00:00:40.240 align:middle
അല്ലേല് ശരിയായി കേള്ക്കാന് കഴിയാത്ത ഒരാള് ശീര്ഷകള് ഉപയോഗിച്ച് വീഡിയോ കാണുന്നു.

00:00:40.400 --> 00:00:45.800 align:middle
അല്ലേല് കൃത്യമായി കാണുവാന് കഴിയാത്ത ഒരാള്, സ്ക്രീന് റീഡര് ഉപയോഗിച്ച് സ്ക്രീനിലുള്ളത് ഉറക്കെ വായിക്കുന്നത്.

00:00:46.080 --> 00:00:48.480 align:middle
അക്സസ്സിബിലിറ്റിയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്.

00:00:48.760 --> 00:00:54.280 align:middle
ഉദാഹരണത്തിനു, ശീര്ഷകങ്ങള് ശാന്തമായ അല്ലേല് ശബ്ദാമനമായ അന്തരീക്ഷത്തില് ഒരാള്ക്ക് ഏറെ ഗുണകരമാകും.

00:00:54.440 --> 00:00:58.120 align:middle
മങ്ങിയ അവസ്ഥയില് മികച്ച നിറ വ്യത്യാസം മെച്ചപ്പെട്ട ഗുണം ചെയ്യും.

00:00:58.280 --> 00:01:03.960 align:middle
കൂടാതെ പ്രായത്തിന്റെ അസ്കിതയുള്ളവരിലും, കൈകൊണ്ട് പ്രവൃത്തി ചെയ്യാന്‍ ശേഷിക്കുറവുള്ളവരും പോലെ.

00:01:04.120 --> 00:01:09.120 align:middle
ചുരുക്കി പറഞ്ഞാല്, മികച്ച ലേഔട്ടും ഡിസൈനും കാരണം എല്ലാ വ്യക്തികള്ക്കും മികച്ച ഉപയോക്ത അനുഭവം ഉണ്ടാകും.

00:01:09.280 --> 00:01:14.760 align:middle
വെബ്ബ്സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും മുകളില് അനവധി നിരവധി അക്സസ്സിബിലിറ്റി സൃഷ്ടിക്കാവുന്നതാണ്.

00:01:15.000 --> 00:01:21.640 align:middle
HTML പോലുള്ള W3Cയില് നിന്നുള്ള വെബ്ബ് സാങ്കേതികവിദ്യകള് എപ്പോളും വിവിധ അക്സസ്സിബിലിറ്റി സവിശേഷതകള്ക്ക് പിന്തുണയേകുന്നു.

00:01:23.120 --> 00:01:27.920 align:middle
ഉദാഹരണത്തിനു, ചിത്രങ്ങള്ക്ക് പകരം വാക്യങ്ങള് നല്കുന്ന സവിശേഷത

00:01:28.480 --> 00:01:33.080 align:middle
അവയെ സ്ക്രീന് റീഡറുകള് ഉറക്കെ വായിക്കുന്നു കൂടാതെ തിരച്ചില് എഞ്ചിനുകള് ഉപയോഗിക്കുന്നു.

00:01:34.640 --> 00:01:39.400 align:middle
കൂടാതെ തലക്കെട്ടുകള്, ലേബലുകള് മറ്റു കോഡ് പിന്തുണ അക്സസ്സിബിലിറ്റി,

00:01:39.880 --> 00:01:42.680 align:middle
ഗുണമേന്മ മൊത്തത്തില് മെച്ചപ്പെടുത്തുന്നു.

00:01:43.320 --> 00:01:49.840 align:middle
വിക്കികള്, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങള്, കോഡ് എഡിറ്ററുകള് പോലുള്ള മികച്ച ഓതറിംഗ് ഉപകരണങ്ങള്

00:01:50.600 --> 00:01:56.760 align:middle
ഇവ സ്വയമേവയോ ലേഖകന്റെ സഹായത്തോടു കൂടിയോ അക്സസ്സിബിള് കോഡ് സൃഷ്ടിക്കാന് സഹായിക്കുന്നു.

00:01:57.440 --> 00:02:04.480 align:middle
കൂടാതെ വെബ്ബ് ബ്രൗസറുകള്, മീഡിയ പ്ലേയറുകള് അക്സസ്സിബിലിറ്റി സവിശേഷതകള്ക്ക് പിന്തുണയേകുന്ന ആപ്പുകള്.

00:02:05.480 --> 00:02:09.600 align:middle
W3C വെബ്ബ് അക്സസ്സിബിള് ആക്കുന്നതിനുള്ള അടിസ്ഥാനങ്ങള് നല്കുന്നു,

00:02:10.040 --> 00:02:13.920 align:middle
അവ രാജ്യാന്തരമായി സര്ക്കാരുകളും വ്യവസായങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.

00:02:14.480 --> 00:02:19.880 align:middle
ഏറ്റവും പ്രശസ്തമായത് വെബ്ബ് കണ്ടന്റ് അക്സസ്സിബിലിറ്റി ഗൈഡ്ലൈനുകള് ആണ് - WCAG.

00:02:20.680 --> 00:02:24.240 align:middle
WCAG ഐഎസ്ഒ സ്റ്റാന്ഡേര്ഡ്  40500 ആണ്,

00:02:24.600 --> 00:02:29.840 align:middle
EN 301 549 എന്ന യൂറോപ്യന് സ്റ്റാന്ഡേര്ഡില് ഉള്പ്പെടുത്തിയിട്ടുള്ളതും ആകുന്നു.

00:02:30.520 --> 00:02:33.360 align:middle
നാല് അടിസ്ഥാന നയങ്ങളിന്മേലാണ് അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്:

00:02:33.560 --> 00:02:39.920 align:middle
ആദ്യത്തേത്, ഗ്രാഹ്യമാകുന്നത് - ഉദാഹരണത്തിനു, കാണാനാകുന്നതോ കേള്ക്കാനാകുന്നതോ ആയ വ്യക്തികള്ക്കായി.

00:02:40.880 --> 00:02:47.160 align:middle
പ്രവര്ത്തിപ്പിക്കാവുന്നത് - കമ്പ്യൂട്ടര് ടൈപ്പ് ചെയ്തോ ശബ്ദം ഉപയോഗിച്ചോ ഉപയോഗിക്കാവുന്നവര്ക്ക്.

00:02:48.000 --> 00:02:53.360 align:middle
മനസ്സിലാക്കാവുന്നത് - ഉദാഹരണത്തിനു, വ്യക്തികള്ക്ക് വ്യക്തവും സാധാരണവും ആവുന്ന ഭാഷ ലഭിക്കുന്നു.

00:02:54.120 --> 00:02:58.600 align:middle
വിവേകമുള്ളത് - വ്യക്തികള്ക്ക് വിവിധ സഹായക സാങ്കേതികവിദ്യകള് ഉപയോഗിക്കാനാകും.

00:02:59.360 --> 00:03:07.000 align:middle
WCAGയ്ക്ക് പുറമേ, W3C ഓതറിംഗ് ടൂള്സ് അക്സസ്സിബിലിറ്റി ഗൈഡ്ലൈന്സ്-ATAG സംവിധാനം പ്രധാനം ചെയ്യുന്നു,

00:03:07.440 --> 00:03:12.840 align:middle
അവ കണ്ടന്റ് മാനേജ്മെന്റ് സംവിധാനങ്ങള്, കോഡ് എഡിറ്ററുകള് മറ്റു സോഫ്ട്വെയറുകള് എന്നിവയുടെ ആവശ്യം നിര്വചിക്കുന്നു.

00:03:13.240 --> 00:03:16.880 align:middle
കൂടാതെ യൂസര് ഏജന്റ്സ് അക്സസ്സിബിലിറ്റി ഗൈഡ്ലൈന്സ് - UAAG,

00:03:17.160 --> 00:03:20.480 align:middle
വെബ്ബ് ബ്രൗസറുകളുടെയും മീഡിയ പ്ലേയറുകളുടെയും ആവശ്യങ്ങള്  നിര്വചിക്കുന്നു.

00:03:21.000 --> 00:03:27.280 align:middle
ലോക ജനസംഖ്യയില് 15-20% വ്യക്തികള് ഭിന്നശേഷിയുള്ളവരാണ്.

00:03:28.160 --> 00:03:31.880 align:middle
ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങളിന്മേലുള്ള യുഎന് കണ്വെന്ഷനില്

00:03:32.040 --> 00:03:37.040 align:middle
വെബ്ബ് ഉള്പ്പെടെയുള്ള വിവരങ്ങളിലേക്കുള്ള എത്തിപ്പെടല്, ഒരു മനുഷ്യാവകാശമായി നിര്വചിക്കുന്നു.

00:03:38.800 --> 00:03:42.920 align:middle
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ യുഎന് കണ്വെന്ഷനെ സ്ഥിതീകരിച്ചിട്ടുണ്ട്,

00:03:43.160 --> 00:03:46.960 align:middle
കൂടാതെ പലരും നയങ്ങള് രൂപീകരിക്കുവാനും ആരംഭിച്ചിട്ടുണ്ട്.

00:03:48.040 --> 00:03:51.000 align:middle
ഒരു നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ തന്നെ,

00:03:51.160 --> 00:03:56.000 align:middle
അക്സസ്സിബിലിറ്റി സ്റ്റാന്ഡേര്ഡുകള് നടപ്പിലാക്കുന്നത് ഭിന്നശേഷിയുള്ള വ്യക്തികള്ക്ക് ഏറെ അത്യാവശ്യമാണ്,

00:03:56.160 --> 00:03:57.800 align:middle
അവ എല്ലാവര്ക്കും ഗുണപ്രദവുമാണ്.

00:03:59.000 --> 00:04:05.880 align:middle
വെബ്ബ് അക്സസ്സിബിലിറ്റിയെ കുറിച്ച് കൂടുതല് വിവരങ്ങള്ക്കായി w3.org/WAI സന്ദര്ശിക്കുക
